തിപ്പിലശ്ശേരി തൈലെതില്‍ സരോജിനി അമ്മ നിര്യാതയായി

പെരുമ്പിലാവ്, തിപ്പിലശ്ശേരി തൈലെതില്‍ സരോജിനി അമ്മ നിര്യാതയായി. 95 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച 1 മണിയ്ക്ക് വീട്ടു വളപ്പില്‍ നട്കകും. വിജയന്‍ മകനാണ്.

ADVERTISEMENT