26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Guruvayur കോട്ടപ്പടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ആത്രപ്പുള്ളി നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടപ്പടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ആത്രപ്പുള്ളി നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ചു

99

ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ അനീഷ്മ ഷനോജ് , കൗണ്‍സിലര്‍മാരായ സുഹറ ഹംസമോന്‍, ദിനില്‍, ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി.വിനോദ് , എഴുത്തുകാരന്‍ കെ.വി സുബ്രഹ്‌മണ്യന്‍ , സിസിടിവി ന്യൂസ് & പ്രോഗ്രാം ഡയറക്ടര്‍ കെ.സി.ജോസ് , സാമൂഹ്യപ്രവര്‍ത്തകന്‍ ബഷീര്‍ പൂക്കോട്, ചലച്ചിത്ര നിര്‍മ്മാതാവ് സജീവ് മാധവന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് അടയ്ക്കാപുത്തൂര്‍, ചലചിത്ര നടന്‍ ഗോപിനാഥന്‍ പാലഞ്ചേരി , സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ മണി ചേമ്പാലക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് അടയ്ക്കാപുത്തൂര്‍ ഓര്‍മ്മമരം നട്ടു. പങ്കെടുത്ത എല്ലാവര്‍ക്കും കണിക്കൊന്ന തൈ വിതരണവും ഉണ്ടായി. കോട്ടപ്പടി വായനശാലയുടെ സഹയാത്രികനായിരുന്നു അന്തരിച്ച ആത്രപുള്ളി നാരായണന്‍.

ADVERTISEMENT
error: Content is protected !!