25.5 C
Kunnamkulam
Saturday, September 12, 2026
Home Obituary News വടക്കേക്കാട് പൊണ്ണേത്ത് കുഞ്ഞുമോന്‍ (80) നിര്യാതനായി

വടക്കേക്കാട് പൊണ്ണേത്ത് കുഞ്ഞുമോന്‍ (80) നിര്യാതനായി

93

വടക്കേക്കാട് കല്ലൂര്‍ ജുമാ മസ്ജിദിന് സമീപം പൊണ്ണേത്ത് കുഞ്ഞുമോന്‍ (80) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 ന് കല്ലൂര്‍ പള്ളി ഖബര്‍സ്ഥാനില്‍. ഹസീന ഭാര്യയും ഷബ്‌ന മകളുമാണ്.

ADVERTISEMENT
error: Content is protected !!