24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad ഇവന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐ ടിയു സ്ഥാപക ദിനം ആചരിച്ചു

ഇവന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐ ടിയു സ്ഥാപക ദിനം ആചരിച്ചു

ഇവന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു സ്ഥാപക ദിനം ചാവക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. മുതുവട്ടൂര്‍ സി.കെ കുമാരന്‍ സ്മാരക മന്ദിരത്തില്‍ ഇവന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ.സി.സുനില്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡണ്ട് പി.എം യഹിയ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ഏരിയാ വൈസ് പ്രസിഡണ്ട് ടി എസ് ദാസന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.എസ് അശോകന്‍ , എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!