28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu പഴഞ്ഞി മാര്‍ ബസേലിയോസ് എല്‍.പി. സ്‌കൂളില്‍ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.

പഴഞ്ഞി മാര്‍ ബസേലിയോസ് എല്‍.പി. സ്‌കൂളില്‍ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.

79

ശാസ്ത്ര കൗതുകമുണര്‍ത്തി പഴഞ്ഞി മാര്‍ ബസേലിയോസ് എല്‍.പി. സ്‌കൂളില്‍ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രോത്സവം 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റോക്കറ്റ് നിര്‍മ്മാണം,പോസ്റ്റര്‍, കൊളാഷ്, ക്വിസ്, കുട്ടി ബഹിരാകാശ യാത്രികര്‍, അമ്പിളിക്കവിത, വീഡിയോ പ്രദര്‍ശനം, അമ്പിളിമാമന് ഒരു കത്ത് ഡിജിറ്റല്‍ മാസിക എന്നീവയും നടത്തി. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നൂറില്‍പരം റോക്കറ്റുകളുടെ പ്രദര്‍ശനവും, സോളാര്‍ സിസ്റ്റം മോഡലും കുട്ടികളില്‍ ശാസ്ത്രാവബോധവും താല്പര്യവും വളര്‍ത്താന്‍ സഹായകമായി. അധ്യാപകരായ ജിന്‍സി പി ജോസ്, സിസി കെ റ്റി, സരുണ്‍ കെ സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!