CCTV Desk ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് വീണു June 26, 2025 56 FacebookXPinterestWhatsApp ശക്തമായ കാറ്റിലും മഴയിലും ചാവക്കാട് തിരുവത്ര ഇ.എം.എസ് നഗറില്‍ തെക്കരക്കത്ത് ഉമ്മറിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണു. വീടിന്റെ മുകളിലെ ഷീറ്റിനും, കോണ്‍ഗ്രീറ്റിനും കേടുപാടുകള്‍ സംഭവിച്ചു. ADVERTISEMENT