25 C
Kunnamkulam
Sunday, September 13, 2026
Home Obituary News വടക്കേക്കാട് കൗക്കാനപ്പെട്ടി പനമുക്ക് കിളിയംപറമ്പില്‍ തങ്കമണി നിര്യാതയായി

വടക്കേക്കാട് കൗക്കാനപ്പെട്ടി പനമുക്ക് കിളിയംപറമ്പില്‍ തങ്കമണി നിര്യാതയായി

75

വടക്കേക്കാട് കൗക്കാനപ്പെട്ടി പനമുക്ക് കിളിയംപറമ്പില്‍ തങ്കമണി നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 11 ന് വീട്ടുവളപ്പില്‍ നടക്കും. പരേതനായ കെ ടി വാസു ഭാര്‍ത്താവാണ്. രവീന്ദ്രന്‍, ബിന്ദു, രാജി, രജില എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!