29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം യൂണിറ്റ് രൂപീകരണം നടന്നു

കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം യൂണിറ്റ് രൂപീകരണം നടന്നു

78

കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം യൂണിറ്റ് രൂപീകരണം ജില്ലാ പ്രസിഡന്റ് കെ.എം നിരൂപ് നിര്‍വഹിച്ചു. കുന്നംകുളം യൂണിറ്റ് പ്രസിഡന്റായി കെ ജെ ഷാജി, വൈസ് പ്രസിഡന്റ് എന്‍ എ ലിജോ, സെക്രട്ടറി – പി പി അബ്ദുള്‍ ജബ്ബാര്‍, ജോയിന്റ് സെക്രട്ടറി എം വി ഗിരീഷ്, ട്രഷറര്‍ ജില്‍സ്് വി ജോഷി, ജില്ലാ എക്‌സ്‌ക്യൂട്ടീവ് സി കെ ഫ്രാന്‍സിസ് എന്നിവരെ യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ഒ ജെ ജിഷോ, ഓര്‍ഗനൈസിംഗ് എക്‌സ്‌ക്യൂട്ടീവ് കെ യു മനോജ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!