24.7 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery എടക്കളത്തൂര്‍ കലാ കായിക വേദി ആന്‍ഡ് പബ്ലിക്ക് ലൈബ്രറി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ ഡെലിഗേറ്റ്...

എടക്കളത്തൂര്‍ കലാ കായിക വേദി ആന്‍ഡ് പബ്ലിക്ക് ലൈബ്രറി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നടന്നു.

എടക്കളത്തൂര്‍ കലാ കായിക വേദി ആന്‍ഡ് പബ്ലിക്ക് ലൈബ്രറി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം, ചലച്ചിത്ര ഗാനരചിയിതാവ് ബി.കെ. ഹരിനാരായണന്‍, കുന്നംകുളം പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ജോസ് മാളിയേക്കലിന് നല്‍കി നിര്‍വ്വഹിച്ചു. നാടകോത്സവം ജനറല്‍ കണ്‍വീനര്‍ ഷാജു എടക്കളത്തൂര്‍ സന്നിഹിതനായിരുന്നു. അന്നകര കളത്തിപ്പറമ്പില്‍ മാധവന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന 38-ാമത് സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം ആഗസ്ത് 17 മുതല്‍ 26 വരെ എടക്കളത്തൂര്‍ ശ്രീരാമചന്ദ്ര യു.പി. സ്‌കൂളില്‍ സജ്ജമാക്കുന്ന വേദിയിലാണ് നടക്കുന്നത്.

ADVERTISEMENT
error: Content is protected !!