ചൂണ്ടല്‍ പഞ്ചായത്തില്‍ കാല്‍നട ജാഥ സംഘടിപ്പിച്ചു

ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക ദ്രോഹ വിരുദ്ധ നയങ്ങള്‍ക്കെതിരെയായി ട്രേഡ് യൂണിയന്‍ സമര സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ 9ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ചൂണ്ടല്‍ പഞ്ചായത്തില്‍ കാല്‍നട ജാഥ സംഘടിപ്പിച്ചു.

 

ADVERTISEMENT