ഓള്‍ കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എരുമപ്പെട്ടി പഞ്ചായത്ത് യൂണിറ്റ് രൂപീകരിച്ചു

 

എരുമപ്പെട്ടി ദുബായ് പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിന് സംസ്ഥാന പ്രസിഡന്റ് മൊയ്തുണ്ണി കോട്ടയില്‍ അധ്യക്ഷനായി. മെമ്പര്‍ ഷിപ്പ് വിതരണം നടന്നു.യൂണിറ്റ് പ്രസിഡന്റായി പി. കെ അബ്ദുല്‍ മുത്തലിബ്, സെക്രട്ടറിയായി ഡെന്നി ചുങ്കത്ത്, ട്രഷററായി എം.പി. കുര്യാക്കോസ് , വൈസ് പ്രസിഡന്റുമാരായി കെ.എ. ഫരീദലി, കെ.എ.അബ്ബാസ്, ജോയിന്റ് സെക്രട്ടറിമാരായി കെ.എ.സലിം,കെ. ബി.ഉമ്മര്‍, പി.എം.മുഹമ്മദലി എന്നിവരെ തെരഞ്ഞെടുത്തു.

 

ADVERTISEMENT