25.5 C
Kunnamkulam
Friday, September 11, 2026
Home Uncategorized പാടത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞു ; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

പാടത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞു ; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

55

 

ചാവക്കാട് ആശുപത്രി റോഡില്‍ പാടത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. ചാവക്കാട് ആശുപത്രി റോഡില്‍ കോഴിക്കുളങ്ങര ക്ഷേത്ര പരിസരത്തെ പാടത്തായിരുന്നു അപകടം.തിങ്കളാഴ്ച്ച രാവിലെ ഏഴിനാണ് സംഭവം. ബ്ലാങ്ങാട് സ്വദേശി ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

ADVERTISEMENT
error: Content is protected !!