ന്യൂസ് ഏജന്റെസ് വെല്‍ഫയര്‍ അസോസിയേഷന് കുന്നംകുളം മേഖല 15-ാമത് വാര്‍ഷിക സമ്മേളനം നടന്നു. നഗരസഭ സ്റ്റാന്സിംങ്ങ് കമ്മറ്റി ചെയര്മാന് പി.എം.സുരേഷ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ പ്രസിഡന്റ് എഡ്വി സക്കറിയ അദ്ധ്യക്ഷനായി. മേഖല പ്രസിഡന്റെ പ്രവീണ്‍ , സെക്രട്ടറി അബി ചിരന്‍, ട്രഷറര്‍ ഉണ്ണികൃഷ്ണന് , പെറ്റര്‍ , ആന്റണി സി.സി. തുടങ്ങിയവര്‍ സംസാരിച്ചു. മെമ്പര്‍മാരുടെ മക്കളില്‍ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. പത്രവിതരണ ഏജന്‍സി പ്രവര്‍ത്തനം അവസാനിപ്പിച്ച ഫ്രാന്‍സിന് പ്രത്യേക ഉപഹാരം സമ്മാനിച്ചു. മെമ്പര്‍മാര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
Home Bureaus Kunnamkulam ന്യൂസ് ഏജന്റെസ് വെല്‍ഫയര്‍ അസോസിയേഷന് കുന്നംകുളം മേഖല 15-ാമത് വാര്‍ഷിക സമ്മേളനം നടത്തി