25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam കുന്നംകുളം – ആനയ്ക്കലില്‍ വന്‍ തീപിടുത്തം

കുന്നംകുളം – ആനയ്ക്കലില്‍ വന്‍ തീപിടുത്തം

കുന്നംകുളം – ആനയ്ക്കലില്‍ വന്‍ തീപിടുത്തം ; വൈക്കോല്‍ കൂനക്ക് തീപിടിച്ചു. കക്കയം തണല്‍ സ്റ്റോപ്പിന് സമീപമുള്ള വീട്ടിലെ വൈക്കോല്‍ കൂനയിലാണ് തീപിടിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. തക്കസമയത്ത് കുന്നംകുളം ഫയര്‍ഫോഴ്‌സ് എത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. പരിസരത്ത് പുക നിറഞ്ഞു നില്‍ക്കുകയാണ്.

ADVERTISEMENT
error: Content is protected !!