ആര്‍ത്താറ്റ് നെയ്യന്‍ വീട്ടില്‍ ജോര്‍ജ്ജ് മാസ്റ്ററുടെ ഭാര്യ ആനി ടീച്ചര്‍ നിര്യാതയായി. 87 വയസ്സായിരുന്നു. ആര്‍ത്താറ്റ് സെന്റ് തോമസ് എല്‍ പി സ്‌കൂളിലെ റിട്ടയേര്ഡ് അധ്യാപികയായിരുന്നു.സംസ്‌കാരം ശനിയാഴ്ച്ച ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. അജി, രാജി എന്നിവര്‍ മക്കളാണ്.