പുത്തന്‍പള്ളി വെളിയങ്കോട് താമസക്കാരനായ പുന്ന സ്വദേശിയെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍പള്ളി കെ.എം.എം. ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഓട്ടോറിക്ഷയുടെ പിന്‍സീറ്റിലാണ് വലിയകത്ത് നൗഷാദിനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പെരുമ്പടപ്പ് പോലീസിനെവിവരമറിച്ചു. പോലീസത്തി തുടര് നടപടികള്‍ സ്വീകരിച്ചു.