ഗോവിന്ദച്ചാമി പിടിയില്‍; കിണറ്റില്‍ നിന്നും പൊക്കിയെടുത്ത് പൊലീസ്

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ തളാപ്പില്‍ നിന്നാണ് പിടിയിലായത്. ഡിവെെഎസ്പി ഓഫീസിൽ നിന്നും വിവരം സ്ഥിരീകരിച്ചു. പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറില്‍ നിന്ന്.

 

(പിടികൂടിയ ദൃശ്യങ്ങള്‍)
ADVERTISEMENT