CCTV Desk ഗോവിന്ദച്ചാമി പിടിയില്‍; കിണറ്റില്‍ നിന്നും പൊക്കിയെടുത്ത് പൊലീസ് July 25, 2025 275 FacebookXPinterestWhatsApp സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ തളാപ്പില്‍ നിന്നാണ് പിടിയിലായത്. ഡിവെെഎസ്പി ഓഫീസിൽ നിന്നും വിവരം സ്ഥിരീകരിച്ചു. പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറില്‍ നിന്ന്. (പിടികൂടിയ ദൃശ്യങ്ങള്‍) ADVERTISEMENT