കടപ്പുറം ഗവണ്മെന്റ് ആശുപത്രിപ്പടി സ്റ്റോപ്പിന് സമീപം താമസിക്കുന്ന പരേതനായ പുത്തന്‍പുരയില്‍ സെയ്തു മകന്‍ മുഹമ്മദുണ്ണി നിര്യാതനായി. 65 വയസ്സായിരുന്നു. കുഞാച്ചു മാതാവും റംല ഭാര്യയുമാണ്. ശാക്കിബ മകളാണ്. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് ആറിന് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടത്തും.