സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി, വിദ്യാലയത്തിന്റെ വേറിട്ട സില്‍വര്‍ ജൂബിലി ആഘോഷം. കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വിദ്യാര്‍ഥികളും, അധ്യാപക രക്ഷകര്‍തൃ സംഘടനയും ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.