സിപിഎം വെള്ളാറ്റഞ്ഞൂര്‍ ലോക്കല്‍ സെക്രട്ടറി കെ വി ഫ്രാന്‍സിസിന്റെ മാതാവ് കുളങ്ങര വീട്ടില്‍ മേരി നിര്യാതയായി

വെള്ളാറ്റഞ്ഞൂര്‍ ലോക്കല്‍ സെക്രട്ടറി കെ വി ഫ്രാന്‍സിസിന്റെ മാതാവ് കുളങ്ങര പരേതനായ വാറു ഭാര്യ മേരി നിര്യാതയായി. 92 വയസ്സായിരുന്നു. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പത്രാമംഗലം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടക്കും. ജോസഫ്, എല്‍സി, അല്‍ഫോന്‍സ, ജോണ്‍സണ്‍, തോമസ്, ജോയ്‌സി എന്നിവര്‍ മക്കളാണ്.

ADVERTISEMENT