ചൊവ്വന്നൂര്‍ ബ്ലോക്ക് ക്ഷീര സംഗമം നടന്നു

കേരള സര്‍ക്കാര്‍ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് ക്ഷീര സംഗമം വേലൂരില്‍ നടന്നു. വെള്ളാറ്റഞ്ഞൂര്‍ ഡയമണ്ട് ജൂബിലി പാരിഷ് ഹാളില്‍ നടന്ന സംഗമം കുന്നംകുളം എം.എല്‍.എ എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് അധ്യക്ഷയായി.

 

ADVERTISEMENT