കുന്നംകുളം അടുപ്പുട്ടി സെന്റ് എം.എം.സി.യുപി സ്‌കൂളില്‍ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച്, ഈ തിരുമുറ്റത്ത് ഇത്തിരി നേരം’ എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഗുരുവന്ദനവും നടത്തി. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിരമിച്ച അധ്യാപകരെ നഗരസഭാധ്യക്ഷ പൊന്നാടയണിയിച്ചു ഉപഹാരം നല്‍കി ആദരിച്ചു.
Home Bureaus Kunnamkulam ‘ഈ തിരുമുറ്റത്ത് ഇത്തിരി നേരം’; പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഗുരുവന്ദനവും നടന്നു