കര്‍ഷസംഘം പഴഞ്ഞി മേഖലാ സമ്മേളനം നടത്തി.മേഖലാ പ്രസിഡന്റ് പട്ടയത്ത് ഗോപിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. പുതിയ മേഖല ഭാരവാഹികളായി എ. വൈ ഹമീദ് പ്രസിഡന്റ്,റെജി മാസ്റ്റര്‍ സെക്രട്ടറി, പട്ടയത്ത് ഗോപി ട്രഷറര്‍ എന്നിവരേയും പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.