ചൊവ്വല്ലൂര്‍ പുലിക്കോട്ടില്‍ ലോനപ്പന്‍ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി

ചൊവ്വല്ലൂര്‍ പുലിക്കോട്ടില്‍ ലോനപ്പന്‍ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ബ്രഹ്മക്കുളം സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും. പരേതയായ നിര്‍മ്മല, സെലസ്റ്റീന, ജെസി, ലൂസി, സണ്ണി, ജോജി , ജോസ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT