32 C
Kunnamkulam
Saturday, September 19, 2026
Home Obituary News ചൊവ്വല്ലൂര്‍ പുലിക്കോട്ടില്‍ ലോനപ്പന്‍ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി

ചൊവ്വല്ലൂര്‍ പുലിക്കോട്ടില്‍ ലോനപ്പന്‍ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി

56

ചൊവ്വല്ലൂര്‍ പുലിക്കോട്ടില്‍ ലോനപ്പന്‍ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ബ്രഹ്മക്കുളം സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും. പരേതയായ നിര്‍മ്മല, സെലസ്റ്റീന, ജെസി, ലൂസി, സണ്ണി, ജോജി , ജോസ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!