24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty രാമായണ മാസാചരണത്തിന് സമാപനമായി

രാമായണ മാസാചരണത്തിന് സമാപനമായി

എസ്.എന്‍.ഡി.പി. എരുമപ്പെട്ടി ശാഖ യോഗം ഗുരുമന്ദിരത്തില്‍ കര്‍ക്കിടകം ഒന്നു മുതല്‍ നടന്നുവന്നിരുന്ന രാമായണ മാസാചരണത്തിന് സമാപനമായി. ശാഖ പ്രസിഡന്റ് വിജയന്‍, സെക്രട്ടറി പ്രതീപ്, കമ്മറ്റി അംഗങ്ങളായ വാസുദേവന്‍, രാമകൃഷ്ണന്‍ , കൃഷണന്‍, ഉഷ, ആനന്ദവല്ലി, സരോജനി, ശോഭന, മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!