പോള്‍വാള്‍ട്ടില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കെ.യു. യദുകൃഷ്ണ

ചാലിശ്ശേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി കെ.യു യദു ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക്. അഭിമാനത്തോടെ ഗ്രാമവും സ്‌കൂളും. തിരുവനന്തപുരത്ത് ചന്ദ്രശേഖര്‍ സ്റ്റേഡിയത്തില്‍ നടന്ന 69-ാമത് കേരള സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് അണ്ടര്‍20 പുരുഷ വിഭാഗം പോള്‍വാള്‍ട്ടില്‍ ചാലിശ്ശേരി ജി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥി കെ.യു. യദുകൃഷ്ണ കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ച പോളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

ADVERTISEMENT