സിസിടിവി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ടോണിയുടെ പിതാവ് അയിനൂര്‍ പ്ലാങ്ങലത്ത് പോള്‍സണ്‍ നിര്യാതനായി. 69 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10.30ന് കുന്നംകുളം വി നാഗല്‍ ബറിയല്‍ ഗ്രൗണ്ടില്‍ നടക്കും.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അമല ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. മോളി ഭാര്യയും സോണി മകളുമാണ്. കുരിയന്‍, ശ്രുതി എന്നിവര്‍ മരുമക്കളാണ്.