ചാലിശ്ശേരി പി.പി.ഓഡിറ്റോറിയം -മയിലാടിക്കുന്ന് റോഡില്‍ മാര്‍വ്വല്‍ ക്ലബ്ബിന് സമീപം താമസിക്കുന്ന മേലേതലക്കല്‍ പരേതനായ അവുതല്‍ മകന്‍ നജ്മുദ്ദീന്‍ ഹൃദയാഘാതംമൂലം ദുബായില്‍ വെച്ച് മരിച്ചു. നൂര്‍ജ മാതാവും ഫെബീന ഭാര്യയുമാണ്. യാസീന്‍, ലൈബ, ഇസ എന്നിവര്‍ മക്കളുമാണ്.