പ്രസിഡണ്ടായ അനില്‍ പി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ പ്രസിഡണ്ടായി സി സി മോഹനന്‍ മാസ്റ്റര്‍, സെക്രട്ടറിയായി അനില്‍ പി മാത്യു, ട്രഷറര്‍ എ വി തമ്പി, മറ്റു കമ്മറ്റി മെമ്പര്‍മാരെയും തിരഞ്ഞെടുത്തു. ഏ വി തമ്പി സ്വാഗതവും സോണി സക്കറിയ നന്ദിയും പറഞ്ഞു.