24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ വൈഎംസിഎ യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാട്ടകാമ്പാല്‍ വൈഎംസിഎ യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

357

 

പ്രസിഡണ്ടായ അനില്‍ പി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ പ്രസിഡണ്ടായി സി സി മോഹനന്‍ മാസ്റ്റര്‍, സെക്രട്ടറിയായി അനില്‍ പി മാത്യു, ട്രഷറര്‍ എ വി തമ്പി, മറ്റു കമ്മറ്റി മെമ്പര്‍മാരെയും തിരഞ്ഞെടുത്തു. ഏ വി തമ്പി സ്വാഗതവും സോണി സക്കറിയ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!