25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty തിരൂര്‍ ഇടവക അല്‍ഫോണ്‍സാ നഗര്‍ കുരിശുപള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

തിരൂര്‍ ഇടവക അല്‍ഫോണ്‍സാ നഗര്‍ കുരിശുപള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

127

ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാദര്‍ ആന്‍സണ്‍ നീലങ്കാവില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.ഫാദര്‍ ജോമോന്‍ മങ്ങാട്ടിലയന്‍ തിരുനാള്‍ സന്ദേശം നല്‍കി.ഫാദര്‍ ഡെബിന്‍ ഒലക്കേങ്കില്‍ സഹകാര്‍മ്മികനായി. തുടര്‍ന്ന് നേര്‍ച്ച പായസ വിതരണം നടന്നു. വികാരി ഫാ.പോള്‍സണ്‍ പാലത്തിങ്കല്‍, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്ജ് ചിറ്റിലപ്പിള്ളി ,കൈക്കാരന്‍ ആഗസ്തി ആലപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!