24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു പി സ്‌കൂള്‍ ശതാഭിഷേക സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു

വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു പി സ്‌കൂള്‍ ശതാഭിഷേക സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു

157

1925ല്‍ രൂപീകൃതമായ വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു പി സ്‌കൂള്‍ ശതാഭിഷേക സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു.വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍ എം കെ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് സുനില്‍ വൈലത്തുര്‍ അദ്ധ്യക്ഷത വഹിച്ചു.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെക്കുമുറി കുഞ്ഞുമുഹമ്മദ്, വടക്കേക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ശ്രീധരന്‍ മാക്കാലിക്കല്‍, റഷീദ്,രുഗ്മ്യ സുധീര്‍,വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!