ആറ്റത്ര പുത്തൂര്‍ പരേതനായ പൊറിഞ്ചു മകന്‍ ജോസ് (80) നിര്യാതനായി

ആറ്റത്ര പുത്തൂര്‍ പരേതനായ പൊറിഞ്ചു മകന്‍ ജോസ് (80) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ആറ്റത്ര സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ നടത്തും. പരേതയായ റോസിലി ഭാര്യയും ദീപ, ആന്റോ എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT