ചിറമനേങ്ങാട് വായനശാലയില്‍ സുവിതം ഫൗണ്ടേഷന്‍ പെന്‍ഷന്‍ വിതരണം നടത്തി

ജേയ്‌ന്റെ സെക്രട്ടറി സുഭാഷ് കോഴിപറമ്പില്‍ പെന്‍ഷന്‍ വിതരണം ചെയ്തു. പ്രസിഡന്റ് മുരളി പാതിക്കാട്ട്, സെക്രട്ടറി ഗോപി,ഖജാഞ്ചി ഷാജി വലിയറ, വൈസ് പ്രസിഡന്റ് ഷാജന്‍ കോഴിപറമ്പില്‍, എന്നിവര്‍ പങ്കെടുത്തു