കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസ്, നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുന്നംകുളം നഗരസഭ വളപ്പിലെ കെട്ടിടത്തില്‍ നിന്നും ടൗണ്‍ ഹാളിന് സമീപം കുന്നംകുളം പുതിയ ബസ്റ്റാന്റിനടുത്തുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഒന്നാം നിലയിലേക്ക് മാറ്റി സെപ്തംബര്‍ 01-ാം തീയ്യതി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.