28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kechery കനത്ത മഴയെ തുടര്‍ന്ന് ചൂണ്ടല്‍ പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

കനത്ത മഴയെ തുടര്‍ന്ന് ചൂണ്ടല്‍ പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

614

കനത്ത മഴയെ തുടര്‍ന്ന് ചൂണ്ടല്‍ പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കേച്ചേരി ഗവ. എല്‍.പി.സ്‌കൂളില്‍ തുറന്ന ക്യാമ്പില്‍ 7 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ആയമുക്ക്, മണലി, ചിറപ്പറമ്പ് മേഖലകളില്‍ വെള്ളം ഉയരുന്നു.

ADVERTISEMENT
error: Content is protected !!