BureausKechery കുന്നംകുളം സംഗീത സൗഹൃദത്തിന്റെ ‘വയലാർ സംഗീത സായാഹ്നം’ നവംബർ 15ന് കൂനംമൂച്ചിയിൽ November 6, 2026 8 FacebookXPinterestWhatsApp കുന്നംകുളം സംഗീത സൗഹൃദത്തിന്റെ നേതൃത്വത്തില്‍ വയലാര്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. നവംബര്‍ 15 ഞായറാഴ്ച്ച കൂനംമൂച്ചി കല ഓഡിറ്റോറിയത്തില്‍ ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ നടക്കുന്ന ചടങ്ങില്‍ വയലാര്‍ അനുസ്മരണവും വയലാര്‍ ഗാനങ്ങളുടെ അവതരണവും ഉണ്ടാകും. ADVERTISEMENT