28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad കനിവിന്റെ ആഭിമുഖ്യത്തില്‍ ധനസഹായം വിതരണം ചെയ്തു

കനിവിന്റെ ആഭിമുഖ്യത്തില്‍ ധനസഹായം വിതരണം ചെയ്തു

ചാവക്കാട് താലൂക്ക് സ്റ്റാഫ് കൗണ്‍സിലിന്റെ ചാരിറ്റി വിഭാഗമായ കനിവിന്റെ ആഭിമുഖ്യത്തില്‍ കടപ്പുറം, പേരകം,വില്ലേജ് ഓഫീസുകളിലെ അര്‍ഹരായവര്‍ക്ക് ധനസഹായം വിതരണം ചെയ്തു. പേരകം വില്ലേജില്‍ ചികിത്സയില്‍ കഴിയുന്ന പുതുവീട്ടില്‍ മൊയ്തുട്ടി മകന്‍ സിറാജിന് ഹസില്‍ദാര്‍ എം. കെ.കിഷോര്‍ ധനസഹായം കൈമാറി.

ADVERTISEMENT
error: Content is protected !!