പെരുമ്പിലാവ് തിപ്പിലശ്ശേരിയില്‍ 70 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിപ്പിലിശ്ശേരി കക്കാടത്ത് 70 വയസ്സുള്ള ശിവശങ്കരന്‍ എന്ന ശങ്കരന്‍കുട്ടിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തിപ്പിലശ്ശേരി
വെട്ടത്ത് പറമ്പിലെ മോട്ടോര്‍ ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ചഉച്ചക്ക് 12 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.