സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

വേലൂരിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍ രണ്ട് പേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് മനപ്പടി പടിഞ്ഞാക്കരത്തൊടി വീട്ടില്‍ 31 വയസുള്ള രാഹുല്‍, നെല്ലുവായ് താത്തിരിയാട്ട് വീട്ടില്‍ 22 വയസുള്ള മാധവ് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണാഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാലയെടുത്ത് ഓടി പോവുകയും പിന്നീട് സ്‌കൂട്ടറില്‍ കയറി കടന്ന് കളയുകയുമായിരുന്നു.

 

ADVERTISEMENT