25.8 C
Kunnamkulam
Thursday, August 13, 2026
Home Bureaus Thrithala കൂറ്റനാട് കോമംഗലത്ത് ഇരുപത്തിരണ്ടുകാരിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൂറ്റനാട് കോമംഗലത്ത് ഇരുപത്തിരണ്ടുകാരിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

331

കൂറ്റനാട് കോമംഗലം സ്വദേശിനി നന്ത്യൻകോട് വീട്ടിൽ 22 വയസുള്ള രഞ്ജിമ ആണ് മരിച്ചത്. വീടിനകത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!