24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu കരിക്കാട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു

കരിക്കാട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു

അക്കികാവ് കരിക്കാട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. പഴഞ്ഞി റോഡില്‍ കരിക്കാട് സെന്ററിന് സമീപം ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ കരിക്കാട് ചോല സ്വദേശി പണിക്ക വീട്ടില്‍ അലി(40)യെ നാട്ടുകാര്‍ ചേര്‍ന്ന് കരിക്കാട് നന്മ ആംബുലന്‍സില്‍ ആദ്യം പെരുമ്പിലാവിലെ സ്വകാര്യാശുപത്രിയിലും, പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ADVERTISEMENT
error: Content is protected !!