കടവല്ലൂര്‍ പുലിക്കോട്ടില്‍ പരേതനായ വറീകുട്ടി ഭാര്യ കുഞ്ഞാമ്മ നിര്യാതയായി

കടവല്ലൂര്‍ ഹൈസ്‌കൂള്‍ റോഡില്‍ പുലിക്കോട്ടില്‍ പരേതനായ വറീകുട്ടി ഭാര്യ കുഞ്ഞാമ്മ ( 95) നിര്യാതയായി .
സംസ്‌കാരം ഇന്ന് വൈകീട്ട് 4.30 ന് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും. സക്കറിയാച്ചന്‍, ഓമന, പരേതനായ ജോസ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT