കടപ്പുറം തൊട്ടാപ്പ് പരേതനായ രാമന്‍ മകന്‍ ഞായക്കാട്ട് കുഞ്ഞിമോന്‍ ( 78) നിര്യാതനായി

കടപ്പുറം തൊട്ടാപ്പ് ഫോക്കസ് റോഡില്‍ അക്ഷയ സെന്ററിന് സമീപം താമസിക്കുന്ന പരേതനായ രാമന്‍ മകന്‍ ഞായക്കാട്ട് കുഞ്ഞിമോന്‍ നിര്യാതനായി. 78 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് നാലിന് നടക്കും. ലളിത ഭാര്യയും ബാബു ,ഷിബു ,ഷിബിലാഷ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT