26.3 C
Kunnamkulam
Sunday, September 13, 2026
Home Obituary News എരുമപ്പെട്ടി മണ്ടുംമ്പാല്‍ ജോസ് നിര്യാതനായി

എരുമപ്പെട്ടി മണ്ടുംമ്പാല്‍ ജോസ് നിര്യാതനായി

50

മുബൈയില്‍ താമസമായിരുന്ന എരുമപ്പെട്ടി മണ്ടുംമ്പാല്‍ അന്തോണിയുടെ മകന്‍ ജോസ് (62) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നടക്കും. ജെസി ഭാര്യയും ജീവന്‍, ജീന, ജീസു എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!