BureausKunnamkulam ‘ഏകനായ് ‘ ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം നടത്തി September 20, 2025 FacebookTwitterPinterestWhatsApp പീതാംബരന്‍ രാരമ്പത്ത് രചിച്ച് ജസ്റ്റിന്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിച്ച ഏകനായ് എന്ന ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം നടന്നു. പ്രായമായ വ്യക്തിയുടെ മനസ്സിലെ ഒറ്റപെടലിന്റെ ചിന്തകളും ആകുലതകളുമാണ് ആല്‍ബത്തിന്റെ ഇതിവൃത്തം. ADVERTISEMENT