കുന്നംകുളം പട്ടാമ്പി റോഡ് ഫീല്‍ഡ് നഗറില്‍ കുളങ്ങര വളപ്പില്‍ ചന്ദ്രന്‍(69) നിര്യാതനായി.സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കുന്നംകുളം നഗരസഭ ക്രിമറ്റോറിയത്തില്‍ നടക്കും. വിശാല ഭാര്യയും
ശ്രീജിത്ത്, ഗ്രീഷ്മ എന്നിവര്‍ മക്കളുമാണ്.
Home Obituary News കുന്നംകുളം പട്ടാമ്പി റോഡ് ഫീല്‍ഡ് നഗറില്‍ കുളങ്ങര വളപ്പില്‍ ചന്ദ്രന്‍(69) നിര്യാതനായി