Obituary News ചൂണ്ടല്‍ വാരിയത്ത് ദാസന്‍ മകന്‍ ഷാജി നിര്യാതനായി September 21, 2025 101 FacebookXPinterestWhatsApp ചൂണ്ടല്‍ വാരിയത്ത് ദാസന്‍ മകന്‍ ഷാജി (53) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടത്തും. ഷീജ ഭാര്യയും കൃഷ്ണജിത്ത് മകനുമാണ്. ADVERTISEMENT